
കെഎസ്ആര്‍ടിസി പെന്ഷന് വിതരണം എല്‍ഐസിയെ ഏല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം:റ്റിഡിഎഫ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് വിതരണം എല്‍ഐസിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിഡ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി. 2014 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു നീക്കം നടത്തിയപ്പോള്‍... Read more »