ഓണ്‍ലൈന്‍ സ്‌കൂള്‍ ക്വിസ് ‘ദ ക്ലാസ് ആക്ട്’ ജനുവരി 23ന് ആരംഭിക്കും

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌കൂള്‍ ക്വിസായ ‘ദ ക്ലാസ് ആക്ടി’ ന് ജനുവരി 23ന് തുടക്കമാവും. ഇന്ത്യയിലുടനീളം ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസില്‍ പങ്കെടുക്കാവുന്നതാണ്. വിവിധ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന ക്വിസിന്റെ ഗ്രാന്റ് ഫിനാലെ റിപ്പബ്ലിക് ദിനത്തില്‍... Read more »