കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകും – മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. കായിക മേളയുടെ വിളംബരം, കായിക ചരിത്ര അവബോധം എന്നിവയും ഫോട്ടോ വണ്ടിയുടെ യാത്രയിലുടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കായിക കേരളത്തിന്റെ അപൂർവ ചിത്രങ്ങളുടെ... Read more »