ഗ്യാസിന്റെ വില ഒരാഴ്ചയില്‍ ഗ്യാലന് കുറഞ്ഞത് ഒരു ഡോളര്‍

ഡാളസ്: റഷ്യന്‍- ഉക്രയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി അമേരിക്ക നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഓയില്‍ വിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്യാലന് 90 സെന്റ്, ഒരു ഡോളര്‍ വരെ വില കുറഞ്ഞു. സാധാരണക്കാരെ സംബന്ധിച്ചു ഇതുവരെ ആശ്വാസകരമാണ്. അമേരിക്കയുടെ ഓയില്‍ കരുതല്‍ ശേഖരത്തില്‍... Read more »