സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ രഥയാത്ര സംഘടിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌ക്കോ (കാലിഫോര്‍ണിയ) : ജഗന്നാഥ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍  കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിക്കോ ബെ  ഏരിയായില്‍ രഥോത്സവം സംഘടിപ്പിച്ചു . ആദ്യമായാണ് ഇങ്ങനെയൊന്ന് സംഘടിപ്പിക്കുന്നത് . ജൂലായ് 11 ന് സംഘടിപ്പിച്ച രഥയാത്രയില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ 500 പേര്‍ പങ്കെടുത്തു കാലിഫോര്‍ണിയ... Read more »