137 രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 137-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചലഞ്ച് മാര്‍ച്ച് 12 വരെ നീട്ടിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അറിയിച്ചു. കോവിഡ് വ്യാപനവും ഓണ്‍ലൈന്‍ വഴി 137 ചലഞ്ചില്‍ പങ്കെടുക്കുന്നതില്‍ നേരിട്ട സാങ്കേതിക തടസ്സവും കാരണം നിരവധി... Read more »