കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: എംഎം ഹസ്സന്‍

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നതിനും ജനങ്ങളുടെ ജീവന്‍ സുരക്ഷിതമല്ലെന്നതിനും തെളിവാണ്‌സമീപകാലത്ത് സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളെന്ന് യുഡി എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കഴിഞ്ഞദിവസം തിരുവനന്തപുരം പോത്തന്‍കോട് ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം മുറിച്ചെടുത്ത ഗുണ്ടാസംഘം ബൈക്കുകളില്‍ അട്ടഹസിച്ചുകൊണ്ട് ആഹ്ലാദപ്രകടനം നടത്തിയ ക്രൂരമായ സംഭവം... Read more »