
കണ്ണൂര്‍: കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന കൈപ്പാട് പ്രദേശം. അതിജീവനത്തിന്റെ പുതിയ പാഠങ്ങളറിഞ്ഞ് തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്ന നെല്‍ച്ചെടികള്‍. ഏഴോം എന്ന നാടിന്റെ കാര്‍ഷിക സംസ്കാരവും പാരമ്പര്യവും ദേശാടനക്കിളികള്‍ക്ക് മാത്രമല്ല ഇനി വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാകും. കൈപ്പാട് നിലത്തിന്റെ നേരറിഞ്ഞ് വിത്തെറിയുന്ന ഏഴോത്ത് കൈപ്പാട് ഫാം... Read more »