ഉപദേശിയുടെ മകൻ ഒരു അത്ഭുത പ്രതിഭാസം : തോമസ് ജേക്കബ്

തിരുവല്ല: അമേരിക്കയിലെ ആദ്യ ഇന്ത്യൻ പ്രസിദ്ധീകരണമായ ഇന്ത്യ എബ്രോഡിന്റെ സ്ഥാപക മാനേജിംഗ് എഡിറ്ററായിരുന്ന ജോർജ് മത്തായി സി.പി.എ. അത്ഭുത പ്രതിഭാസമായിരുന്നുവെന്ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും പ്രമുഖ പത്രപ്രവർത്തകനുമായ തോമസ് ജേക്കബ് പറഞ്ഞു. രണ്ടു തവണ കിഡ്‌നി ട്രാൻസ്പ്ലാൻ്റിനു വിധേയനായ ജോർജ് മത്തായി... Read more »