നിയമസഭാ സ്പീക്കർ അനുശോചിച്ചു

പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോളിന്റെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ് അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ കലാമൂല്യത്തിന് പ്രാധാന്യം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. ഉണ്ണികളേ ഒരു കഥപറയാം, കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒരു മിന്നാമിനുങ്ങിന്റെ... Read more »