ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ടെക്‌സസ്സില്‍ നിന്നുള്ള ഏറ്റവും ഉയരം കൂടിയ നായ

ഡെന്റന്‍(ടെക്‌സസ്): ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ നായ എന്നുള്ള ബഹുമതിക്ക് ടെക്‌സസ്സിലെ ഡന്റനില്‍ നിന്നുള്ള 2 വയസ്സുള്ള സിയസ്(Zeus) അര്‍ഹനായി. മെയ് 6 ബുധനാഴ്ചയാണ് 1.046 മീറ്റര്‍ ഉയരമുള്ള(മൂന്നടി 5.18 ഇഞ്ച്) നായയെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഉള്‍പ്പെടുത്തിയതായി ഔഗ്യോഗീക പ്രഖ്യാപനം ഉണ്ടായത്.... Read more »