ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ഡിന്നർ ഇവന്റും സംഘടിപ്പിച്ചു

കാറ്റി (ടെക്‌സസ്) :അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയന്‍ ഗ്രീന്‍ റസ്റ്റോറന്റ് വെച്ചു സംഘടിപ്പിച്ചു. വാര്‍ഷിക പൊതുയോഗത്തിലും തുടര്‍ന്നുള്ള ഡിന്നര്‍... Read more »