യുഡിഎഫ് പ്രതിഷേധം ജനുവരി 17 ലേക്ക് മാറ്റി

നിയമവിരുദ്ധമായി ഗവര്‍ണ്ണര്‍ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വിസി രാജിവെയ്ക്കുക, പിണറായി സര്‍ക്കാര്‍ നടത്തുന്ന സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ അനധികൃത നിയമനം റദ്ദാക്കുക,ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു രാജിവെയ്ക്കുക, ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയ ഗവര്‍ണ്ണര്‍ തെറ്റുതിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് സര്‍വകലാശാലകളിലേക്ക് ജനുവരി... Read more »