ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി അമേരിക്ക സഹകരിക്കും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി അമേരിക്ക സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ ഇതിന് സന്നദ്ധത അറിയിച്ചത്. കേരളം വലിയ തോതില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധിക്കാന്‍ പോവുകയാണ്.... Read more »