വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ല : കെ.സുധാകരന്‍ എംപി

കോട്ടയത്ത് ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്‍റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കോട്ടയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കെപിസിസി രൂക്ഷമായി വിമര്‍ശിച്ചെന്നതരത്തിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ട ജാഗ്രതയെ... Read more »