തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുക്കും

സംസ്ഥാനതല കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ നിയുക്ത അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ജനുവരി നാലിന് ഉച്ചയ്ക്ക് ശേഷം കെപിസിസി ആസ്ഥാനത്ത് ചുമതല ഏറ്റെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. സമിതി അംഗങ്ങളായ എന്‍. അഴകേശന്‍, ഡോ. ആരീഫ എന്നിവരും അദ്ദേഹത്തോടൊപ്പം ചുമതല ഏറ്റെടുക്കും. Read more »