റഷ്യന്‍ അധിനിവേശത്തെ അപലപിച്ചു ട്രംപ്; 2024ല്‍ മത്സരിക്കുമെന്നു സൂചന

ഫ്‌ളോറിഡ: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ചു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതോടൊപ്പം 2024ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും. ഫെബ്രു 26 ശനിയാഴ്ച ഫ്‌ലോറിഡയില്‍ റിപ്പബ്ലിക്കന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. യുക്രെയ്ന്‍... Read more »