ഡാലസില്‍ ബോട്ടപകടത്തില്‍ 2 മലയാളികള്‍ മുങ്ങിമരിച്ചു

ഡാലസ്: റേഹബാര്‍ഡിലെ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ 2 മലയാളികള്‍ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലില്‍ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. തോമസ് ആന്റണി ഡാലസില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇന്ത്യന്‍... Read more »