കൊച്ചി മേയര്‍ രാജിവെച്ച് നിഷ്പക്ഷ അന്വേഷണം നേരിടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണത്തില്‍ ഗുരുതര വീഴ്ചയും വന്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ കൊച്ചി മേയര്‍ രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണമെന്ന്…