നികുതിക്കൊള്ളക്കെതിരെ യുഡിഎഫ് കരിദിനം ആചരിച്ചു

ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ച് യുഡിഎഫ്. മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍സമയത്ത് യുഡിഎഫ്…