സര്‍ക്കാര്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ യുഡിഎഫ് ഉപസമിതി

ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി നാലു ഉപസമിതികള്‍ രൂപീകരിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.സാമ്പത്തികവും ആസൂത്രണവും,വിദ്യാഭ്യാസം,ആരോഗ്യം,കൃഷി തുടങ്ങിയ മേഖലയിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് യുഡിഎഫ് ഉപസമിതി വിലയിരുത്തുന്നത്.... Read more »