വേനല്‍മഴയില്‍ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിക്കുo

വേനല്‍മഴയില്‍ കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ പ്രദേശങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ഏപ്രില്‍ 12ന് രാവിലെ 9.30ന് സന്ദര്‍ശിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.   Read more »