സര്‍ക്കാരുകളുടെത് തൊഴിലാളിദ്രോഹ നടപടിയെന്ന് ഉദിത്‌രാജ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെത് തൊഴിലാളി ദ്രോഹ സമീപനമെന്ന് അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഡോ.ഉദിത്‌രാജ്. സംസ്ഥാന സ്പെഷ്യല്‍ കണ്‍വന്‍ഷന്‍ കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കാനായി കൊണ്ടുവരുന്നു. മോദി... Read more »