ഉണ്ണായി വാര്യർ സ്മാരക കലാനിലയം: വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം (ആറ് വർഷം), ചെണ്ട, മദ്ദളം (നാല് വർഷം), ചുട്ടി (മൂന്ന് വർഷം) എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ. ഡിപ്ലോമ... Read more »