ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും : ആരോഗ്യമന്ത്രി

വീടുകളിലെ പ്രസവങ്ങൾ കുറയ്ക്കാൻ ഹാംലെറ്റ് ആശമാർ സഹായിച്ചു. ഹാംലൈറ്റ് ആശ സംഗമം വേറിട്ട അനുഭവം. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊരുകളിൽ…