ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍പ്പെട്ടവരെ 2 വര്‍ഷമായിട്ടും പുനരധിവസിപ്പിച്ചില്ല; നവകേരള സൃഷ്ടി ജനങ്ങളെ പറ്റിക്കാന്‍ : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗം (ഓഗസ്റ്റ് 9, 2021) തിരുവനന്തപുരം: കവളപ്പാറ, പുത്തുമല, പെട്ടിമുടി ഉരുള്‍പൊട്ടലുകളുണ്ടായി രണ്ടു വര്‍ഷമായിട്ടും…