
15000 ചെറുകിട ഷോപ്പുകളില്‍ വില്‍പ്പന കൂടി. . വികെസി പ്രൈഡ് 2022 സെലിബ്രേഷന്‍ വീക്ക്‌ലി സ്‌കീം ജൂണ്‍ 30 വരെ നീട്ടി. കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കല്‍’ ക്യാമ്പയിന്‍ കേരളത്തില്‍ വിജയം കണ്ടതോടെ... Read more »