വാക്-ഇൻ-ഇന്റർവ്യൂ

ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന കളിവീട് ഗേൾസ് ഹോമിലേക്ക് പ്രൊബേഷൻ ഓഫീസർ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത സോഷ്യൽ വർക്കിലോ... Read more »