വഖഫ് : മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്നു കെ. സുധാകരന്‍ എംപി

ശബരിമല വിഷയത്തില്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ കുത്തിനോവിച്ച ചരിത്രമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ വഖഫ് പ്രശ്‌നത്തില്‍ കാട്ടിയ മലക്കംമറിച്ചില്‍ വിശ്വസനീയമല്ലെന്നു കെപിസിസി…