
പാലക്കാട് : തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പിലാക്കുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റിലുള്‍പ്പെട്ട മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് തൃത്താലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍... Read more »