കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന നൈദ അല്ലത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു

നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനാ ആറാമത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി നൈദ അല്ലത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക്ക് ഐലന്റേഴ്‌സ്(എ.എ.പി.ഐ), വിക്ടറി ഫണ്ട്, ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് ഫണ്ട് എന്നീ പ്രമുഖ സംഘടനകളാണ്... Read more »