അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനാര് ? ഉത്തരം ഇതാ

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകന്‍ ആരാണ്. ഏല്ലാവര്‍ക്കും അറിയാവുന്ന പ്രശസ്ത വ്യക്തിയാണെങ്കിലും ഇയാളിലെ കര്‍ഷകനെ തിരിച്ചറിഞ്ഞവര്‍ അധികമില്ല. മറ്റാരുമല്ല ബില്‍ ഗേറ്റ്‌സാണ് ഈ കര്‍ഷകന്‍. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ബില്‍ ഗേറ്റ്‌സ് തന്നെ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 2,69,000 ഏക്കര്‍ കൃഷി സ്ഥലമാണ്... Read more »