സംസ്ഥാന വികസനത്തെ തളർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ തൊഴിലാളികൾ പ്രതിരോധമുയർത്തണം : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന വികസനത്തെ തളർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ തൊഴിലാളികൾ പ്രതിരോധമുയർത്തണം; കേന്ദ്ര ലേബർ കോഡുകളുടെ ഭാഗമായുള്ള തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ല; നയം വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വികസനത്തെ തളർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ തൊഴിലാളികൾ പ്രതിരോധമുയർത്തണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും... Read more »