ലോക മുലയൂട്ടല്‍ ജില്ലാതല വാരാചരണം ആരംഭിച്ചു

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല  ഉദ്ഘാടനവും വെബിനാറും ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  ഡീന്‍ കുര്യാക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജിജി കെ. ഫിലിപ്പ്, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ... Read more »