വേൾഡ് മലയാളീ കൗൺസിൽ നേതൃത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു : പി. പി. ചെറിയാൻ

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഗാർലാൻഡ് കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് വിവിധ കലാപരിപാടികളോടെയും നേതൃത്വപാടവത്തിന്റെ തനതായ ശൈലി വിളിച്ചോതിയും അമേരിക്കയുടെ വിവിധ പ്രൊവിൻസുകളുടെ സഹകരണത്തോടെയും പര്യാവസാനിച്ചു. ഡാളസ് മെട്രോപ്ലെക്സിലെ ഡി. എഫ്. ഡബ്ല്യൂ, ഡാളസ്, നോർത്ത് ടെക്സസ് എന്നീ... Read more »