സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ജനുവരി 1) തിരുവനന്തപുരത്ത്. പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിലെ…
Year: 2021
പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ് :മുഖ്യമന്ത്രി പിണറായി വിജയൻ
ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം…
കശുവണ്ടി വ്യവസായികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഫോര്‍മുലയായി പത്ത് കോടി വരെ വായ്പയെടുത്തവരുടെ പലിശ എഴുതിത്തള്ളും
കശുവണ്ടി വ്യവസായികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഫോര്‍മുലയായി പത്ത് കോടി വരെ വായ്പയെടുത്തവരുടെ പലിശ എഴുതിത്തള്ളും കൊല്ലം: സ്വകാര്യ കശുവണ്ടി വ്യവസായ…
2024 ഓടെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം
കാരാപ്പുഴയില്‍ ജലസേചന ടൂറിസത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍വയനാട്: ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്ന് വിപുലമായ ഇറിഗേഷന്‍ ടൂറിസം…
കെഎസ്ആര്‍ടിസിയിലെ മില്‍മ ഫുഡ് ട്രക്ക് രണ്ടുമാസം പിന്നിടുന്നു
പ്രതിമാസം വരുമാനം 20,000 പാലക്കാട്: മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് മില്‍മ…
ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരിസമാപ്തി
ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് പരി സമാപ്തിയായി. അമേരിക്കന്‍ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് കോവിഡിനെത്തുടര്‍ന്ന് ഓൺ…
വെടിയേറ്റിട്ടും കൊലയാളിയെ വെടിവച്ചു വീഴ്ത്തിയ ഓഫീസര്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം
കൊളറാഡോ : തിങ്കളാഴ്ച വൈകീട്ട് ഡെന്‍വര്‍ കൊളറാഡോയില്‍ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു വീഴ്ത്തിയ ലേക്ക് വുഡ് പോലീസ്…
യു.എസ്. ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്. 24 മണിക്കൂറില്‍ 486000 പുതിയ കേസ്സുകള്‍
വാഷിംഗ്ടണ്‍: പാന്‍ഡമിക് ആരംഭിച്ചതിനുശേഷം ലോകരാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏകദിന കോവിഡ് കേസ്സുകള്‍ മറികടന്ന് ഡിസംബര്‍ 30 വ്യാഴാഴ്ച യു.എസ്സില്‍ പുതിയതായി റിപ്പോര്‍ട്ട്…
മലയാളി വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു – ആസാദ് ജയന്‍
ഡാലസ്: മലയാളി വിമുക്ത സൈനികൻ അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു . ടെക്‌സാസിലെ എൽ പസോയിൽ നടന്ന വെടിവെയ്പ്പിൽ ഇമ്മാനുവേൽ വിൻസെന്റ് പകലോമറ്റമാണ്…
ന്യുയോര്‍ക്കില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 67,090 കോവിഡ് കേസുകള്‍
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് ബുധനാഴ്ച 67,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 64.5% വര്‍ധനവാണ്…