
ന്യൂജേഴ്സി: സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ കാത്തോലിക് ഫോറോന ദേവാലയ വികാരി ബഹു. റവ.ഫാ. ടോണി പുല്ലുകാട്ട് അച്ചന്റെ പൌരോഹിത്യത്തിനു ഇത് 25 വർഷം. ചങ്ങനാശേരി എസ്.ബി കോളജില് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആന്റണി പുല്ലുകാട്ട് സേവ്യറിന് ദൈവവിളി ലഭിക്കുന്നത്. ക്രൈസ്തവ ജനതയെ ദൈവമാര്ഗത്തിലൂടെ... Read more »

ന്യൂജെഴ്സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണില് തിരക്കേറിയ മെയിന് സ്ട്രീറ്റ് ‘പലസ്തീന് വേ’ എന്ന് പാറ്റേഴ്സണ് സിറ്റി കൗണ്സില് പുനര്നാമകരണം ചെയ്തു. മെയ് 15-ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവെച്ചത്. നഗരത്തിന്റെ നാഗരിക-സാമ്പത്തിക ജീവിതത്തിന് പാലസ്തീനിയന്-അമേരിക്കക്കാര് നല്കിയ സംഭാവനകളെ മാനിച്ച് പാറ്റേഴ്സണ്... Read more »

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി അസംപ്ഷന് പൂര്വ്വ വിദ്യാര്ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവര്ത്തന ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു സ്വപ്ന പദ്ധതിയായിരുന്നു ചിക്കാഗോയില് നിന്നും ഒരു ന്യൂസ് ലെറ്റര് പ്രകാശനം. മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം എട്ടിന് ചേര്ന്ന സൂം... Read more »

ഫോമയുടെ 2022-2024 കാലത്തേക്കുള്ള ഭരണ സമിതിയിലേക്ക് ഞാന് ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞു കാണുമല്ലോ? താങ്കളുടെ എല്ലാ അനുഗ്രഹവും, സഹകരണവും ഉണ്ടാകണമെന്ന് ഞാന് അഭ്യര്ത്ഥിക്കുന്നു. ഫോമയുടെ ഔദ്യോഗിക പദവിയിലേക്ക് മത്സരിക്കുന്ന ഒരു വനിതാ സ്ഥാനാര്ത്ഥിയെന്ന എന്ന നിലയില് വനിതാ ശാക്തീകരണത്തിനു കരുത്തു... Read more »

ആല്ബനി (ന്യൂയോര്ക്ക്): ആല്ബനി കൗണ്ടിയിലെ സിയേന കോളേജിന്റെ ചരിത്രത്തില് ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായി ഒരു മുസ്ലിം പെണ്കുട്ടി. മെയ് 15 ഞായറാഴ്ച രാവിലെ എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളില് ഒരാളായിരുന്നു 17-ാം വയസ്സില് ഡിഗ്രി കരസ്ഥമാക്കിയ എല്ഹാം മാലിക്. ഏറ്റവും... Read more »

കൈരളി യൂ എസ് എ കവിത അവാർഡ് സർഗ്ഗാല്മക സംവേദന ശിൽപശാലായായി ന്യൂയോർക് : പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത് ..ഇക്കുറി കവിത പുരസ്കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ... Read more »

ലൈസി അലെക്സിനും ഡോക്ടർ ഷൈല റോഷിനും ഈ വർഷത്തെ നേഴ്സ് എക്സല്ലൻസ് അവാർഡ് ലഭിച്ചു. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) നഴ്സസ് വീക്കിനോട് ചേർന്ന് എല്ലാ വർഷവും നൽകുന്ന അവാർഡാണിത്. ഒരു നേഴ്സ് എന്ന നിലയിൽ രോഗികളുടെയും കുടുംബങ്ങളുടെയും അവർ... Read more »

ന്യൂജേഴ്സി: മിസിസ് യുണൈറ്റഡ് നേഷന്സ് പേജന്റ് സൗന്ദര്യ മത്സരത്തില് മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്സ് എര്ത്ത് പട്ടമണിഞ്ഞ നിമ്മി റേച്ചലിന് ഫൊക്കാനയുടെ അഭിനന്ദന വർഷങ്ങൾ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തിരുവന്തപുരത്തെ കഴക്കൂട്ടുള്ള മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ മുഖ്യ... Read more »

ടൊറന്റോ: ആഹാ.. !!! ഓരോ അടിയും പിന്നോട്ട് നീങ്ങുമ്പോൾ മുന്നോട്ട് വിജയത്തിലേക്കുള്ള കുതിപ്പും കിതപ്പും.. ചുവടൊന്നു തെറ്റിയാൽ പിടിയൊന്നു അയഞ്ഞാൽ കൈവിട്ടു പോകുന്നത് കയർ മാത്രമല്ല വിജയവും കൂടിയാണ്.. ഇവിടെ വിജയം വലിച്ചു നേടാനൊരുങ്ങുകയാണ് ടീമുകൾ.. മലയാളികളെ ആവേശത്തിലാഴ്ത്തി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ... Read more »

ന്യു യോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു. മക്കൾ: ഫൊക്കാന നേതാവ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യു യോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തു മെംബർ ) മരുമക്കൾ: ആർ , രമേശ്, പരേതയായ... Read more »

ക്വീന്സ്ലാന്ഡ്: ഓസ്ട്രേലിയന് മുന് ക്രിക്കറ്റ് താരം ആന്ഡ്രൂ സൈമണ്ട്സ് (46) കാര് അപകടത്തില് മരിച്ചു. ടൗണ്സ്വില്ലയില്, സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാര് അപകടത്തില്പ്പെടുകയായിരുന്നു. ഓസ്ട്രേലിയ്ക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റുകളും 14 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ആന്ഡ്രൂ സൈമണ്ട്സ്, 2003, 2007 ഏകദിന ലോകകപ്പ് നേടിയ... Read more »

ന്യൂയോര്ക്ക്: സഭയുടെ സര്വതോന്മുഖമായ വളര്ച്ചയ്ക്കും അംഗങ്ങളുടെ ആത്മീയ വികാസത്തിനും സൃഷ്ടിപരമായ നിര്ദേശങ്ങള് അനിവാര്യമാണെന്നും അവ അംഗങ്ങളേവരും യഥോചിതം മുന്നോട്ട് വയ്ക്കണമെന്നും മാര്ത്തോമാ സഭയുടെ നോര്ത്ത് അമേരിക്കന് ഭദ്രാസന ബിഷപ്പ് റൈറ്റ് റവ. ഡോ ഐസക് മാര് പീലക്സിനോസ് എപ്പിസ്കോപ്പ ചൂണ്ടിക്കാട്ടി. മാര്ത്തോമാ സഭയുടെ നോര്ത്ത്... Read more »