സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്‌സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം ജില്ലയിൽ വിറ്റ XG 218582 എന്ന ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ് ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ എസ്. കുമാരി നിർവഹിച്ചു. തിരുവനന്തപുരം ഗോർഖീ ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.
ക്രിസ്തുമസ് പുതുവത്‌സര ബമ്പർ കോട്ടയത്ത് വിറ്റ ടിക്കറ്റിന്