ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1176; രോഗമുക്തി നേടിയവര്‍ 41,037 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 38,684…
Day: February 4, 2022
ലോകായുക്ത വിധിയിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിനെതിരായി ലോകായുക്തയില്‍ കൊടുത്ത പരാതി ലോകായുക്ത തളളിയത് സമാന്യയുക്തിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതെന്നു കോൺഗ്രസ് നേതാവ് രമേശ്…
കര്‍ശന നടപടി സ്വീകരിക്കണം : കെ.സുധാകരന്‍ എംപി
എറണാകുളം പറവൂര്‍ മാല്യങ്കരയിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യയ്ക്ക് ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍…
വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്
വീടുകളില്‍ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം? തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍…
അനുമോദിച്ചു
തിരുവനന്തപുരം ലത്തിന്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പായി നിയമിതനായ ഡോ: തോമസ്സ് ജെ. നെറ്റൊയെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വെള്ളയമ്പലം ആര്‍ച്ചു ബിഷപ്പ്…
സുരേന്ദ്രന്‍ സിപിഎമ്മിനു കുഴലൂതുന്നു : കെ. സുധാകരന്‍ എംപി
കേരളരാഷ്ട്രീയത്തിലെ വാപോയ കോടാലിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കെ റെയിലിനുവേണ്ടി തന്റെ ചെലവില്‍ സിപിഎമ്മിനു കുഴലൂതേണ്ടെന്നു കെപിസിസി പ്രസിഡന്റ്…
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപ കൂടി
പ്രയോജനം 111 സ്കൂളുകൾക്ക് ; കൂടുതൽ പദ്ധതികൾക്ക് ഭരണാനുമതി ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്…
ഐ.ഒ.ബിക്ക് 454 കോടി അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തികവർഷം മൂന്നാം പാദത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് (ഐ.ഒ.ബി) 454കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്ഷം ഇതേ കാലത്തെ…
ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു
സ്വന്തമായി പരീക്ഷാമാന്വല്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോര്‍ഡുകളില്‍ ഒന്നാണ് കേരള ഹയര്‍ സെക്കന്‍ററി പരീക്ഷാബോര്‍ഡ്. അതുകൊണ്ടുതന്നെ നമ്മുടെ പരീക്ഷാമാന്വലിന് വളരെയേറെ…