കണ്ണൂർ ജില്ലാ ഖേലോ ഇന്ത്യ എക്‌സലൻസ് സെന്ററിലും തൃശ്ശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസിലെ സ്‌പോർട്‌സ് ഡിവിഷനിലും കരാർ വ്യവസ്ഥയിൽ മുൻ ചാമ്പ്യൻ അത്‌ലറ്റുകളെ കോച്ചായി നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡം അനുസരിച്ചാണ് നിയമനം. അപേക്ഷകൾ മാർച്ച് 10 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.gvrsportsschool.org.
ഖേലോ ഇന്ത്യ: അപേക്ഷ ക്ഷണിച്ചു