കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും നെഹ്രു സെന്റര്‍ വൈസ് പ്രസിഡന്റുമായ ജോര്‍ജ് ഓണക്കൂറിനെ നെഹ്രു സെന്റര്‍ ചെയര്‍മാനും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. നെഹ്രു സെന്റര്‍ ജനറല്‍ സെക്രട്ടറി എംആര്‍ തമ്പാന്‍ സമീപം.