പിണറായി സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സാധാരണക്കാരുടെ…
Month: February 2022
പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷണൽ സർവ്വീസ് സ്കീമിന് ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം
നേട്ടത്തിൽ അഭിമാനമെന്ന് മന്ത്രി വി ശിവൻകുട്ടി. 2021 നവംബറിൽ കോവിഡ് ലോക്ഡൗണാനന്തരം സ്കൂൾ തുറക്കുന്നതിനു മുന്നൊരുക്കമായി പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ…
കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിട്ടു
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന് ബിനോയ് ജോര്‍ജ്,…
ഇന്ന് 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1418; രോഗമുക്തി നേടിയവര്‍ 46,393. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 29,471…
റിച്ച ഇന്‍ഫോ സിസ്റ്റംസ് ഐപിഓ നാളെ ആരംഭിക്കും
8,00,000 ഇക്വിറ്റി ഷെയറുകളുള്ള 10 കോടി രൂപയുടെ ഇഷ്യൂ സൈസ് തിരുവനന്തപുരം: വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച…
പ്രണയത്തിന്റെ 100 ദിനങ്ങൾ : ഹൃദയങ്ങൾ കീഴടക്കി “പ്രണയവർണ്ണങ്ങൾ” നൂറാം എപ്പിസോഡിലേക്ക്
കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ “പ്രണയവർണ്ണങ്ങൾ” പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു.…
സ്വതന്ത്രവ്യാപാരക്കരാറുകള്‍ ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടന അട്ടിമറിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഗ്രാമീണ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്നുവെന്നും കാര്ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് ഇടയാകുന്ന പുതിയ വ്യാപാരക്കരാര്‍ ചര്‍ച്ചകളില്‍…
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം…
ഇന്ന് 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 847; രോഗമുക്തി നേടിയവര്‍ 49,586 കഴിഞ്ഞ 24 മണിക്കൂറിനിടെ 78,682 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 22,524…
കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ പരിചരണത്തിൽ കഴിയണം : മന്ത്രി വീണാ ജോർജ്
കോവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കോവിഡ് ബാധിച്ചവർ കരുതലോടെ ഏഴു ദിവസം ഗൃഹപരിചരണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടുത്ത…