കാസറഗോഡ്: കേരള സാംസ്‌കാരിക വകുപ്പ്, കാസര്‍ഗോഡ് ജില്ല പഞ്ചായത്ത്, യുവജന ക്ഷേമ ബോഡ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമം’ സാംസ്‌കാരിക പരിപാടിയുടെ ലോഗോ പ്രകാശനം ചലച്ചിത്ര താരം ഭാവന നിര്‍വഹിച്ചു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഏപ്രില്‍ 23,24 തീയതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കിലാണ് ‘സമം’ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്.
സമം സാംസ്‌കാരിക പരിപാടിയുടെ ലോഗോ നടി ഭാവന പ്രകാശനം ചെയ്തു