തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജ് ആശുപത്രി വികസനസമിതിയുടെ കീഴിൽ ഒഴിവുള്ള ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ…
Day: April 17, 2022
കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകും – മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കേരളത്തിന്റെ കായിക ചരിത്രത്തിലെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കാൻ ഫോട്ടോ വണ്ടി പര്യടനം സഹായകമാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. കായിക…
മുഖ്യമന്ത്രി പിണറായി വിജയന്റെ ഈസ്റ്റർ ആശംസകൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സമൃദ്ധിയും സമാധാനവും പുലരുന്ന…
ഈസ്റ്റർ, സഹനത്തെ അർത്ഥവത്താക്കുന്ന ഉദ്ധാനം -തിയോഡോഷ്യസ് മാർത്തോമാ മെത്രപൊലീത്ത
ഡാളസ്: യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ എക്കാലത്തെയും സന്ദേശം. ഉയർപ് മരണത്തിന്റെ ശക്തിയിൽമേലുള്ള വിജയമാണ് ,ജീവൻറെ സാധ്യതയെ ഹനിക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല.…
മീനിലെ മായം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി
പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം. തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ്…
പാലക്കാട്ടെ ഇരട്ടക്കൊലപാതകം പോലീസ് സംവിധാനത്തെ രൂക്ഷമായി വിമർശിച്ച്,മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് കൂറിപ്പ്
വീണ്ടും വീണ്ടും ഒരു പോലീസ് സംവിധാനം സമാനതകളില്ലാത്തവണ്ണം നിഷ്ക്രിയമാകുന്നതിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. നാലുമാസത്തിനിടെ രണ്ടാം തവണയാണ് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ചുകൊണ്ട്…