എ.ഇ.തോമസ് നിര്യാതനായി

Spread the love

ഹൂസ്റ്റൺ: പൂവത്തൂർ ഏറന്നൂർ (മണ്ണാകുന്നിൽ) എ.ഇ.തോമസ് (തമ്പിച്ചായൻ – 91 വയസ്സ്) നിര്യാതനായി. ഭാര്യ കുഞ്ഞുഞ്ഞമ്മ തോമസ് കങ്ങഴ അരയാലുങ്കൽ പാടത്തുമാപ്പിള കുടുംബാംഗമാണ്.

മക്കൾ: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റൺ,യുഎസ്‌എ) സുനിൽ തോമസ് (മനോരമ ഏജൻറ്, നെല്ലിക്കൽ)

മരുമക്കൾ: തോമസ് കുര്യൻ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റൺ), ഷൈനി സുനിൽ
കൊച്ചുമക്കൾ: അക്സ തോമസ്, ഹന്നാ തോമസ്, നെവിൻ ബിനു, കെവിൻ ബിനു, ഏബെൽ സുനിൽ.

സംസ്കാര ശുശ്രൂഷകൾ മെയ് 14 ന് ശനിയാഴ്ച രാവിലെ 11:30 ന് പൂവത്തൂർ സെന്റ് ജോസഫ് സിഎസ്ഐ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്;

ബിനു തോമസ് – 214 763 7304 (വാട്ട്സ്ആപ്പ്)
(91) 9188728371 (ഇന്ത്യ)

Report :  Thomas Mathew

Author

Leave a Reply

Your email address will not be published. Required fields are marked *