2022-23 അദ്ധ്യയന വർഷം സംസ്ഥാന സിലബസിലുള്ള സ്‌കൂളുകളിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ആറാം പ്രവർത്തിദിന കണക്കനുസരിച്ച് അധികമായി വേണ്ടിവരുന്ന പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ജൂൺ 10 മുതൽ 15 വരെ തീയതികളിലായി (Textbook Supply Monitoring System) മുഖേന ഓൺലൈനായി രേഖപ്പെടുത്തുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിശദമായ സർക്കുലർ https://education.kerala.gov.in എന്ന വിലാസത്തിൽ ലഭ്യമാണ്.
പാഠപുസ്തകം ഇൻഡന്റ് രേഖപ്പെടുത്താൻ ഓൺലൈൻ സൗകര്യം