കര്‍ഷക കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ഉദയകുമാറിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി നാമനിര്‍ദ്ദേശം ചെയ്തതായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍ അറിയിച്ചു.

Report : KPCC Mediacell

Leave Comment