ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ജില്ലാ കോഡിനേറ്റര്‍മാരെ നിയമിച്ചതായി ഭാരത് ജോഡോ യാത്ര സംസ്ഥാന കോഡിനേറ്ററും കെപിസിസി
വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.