കെഎസ്ആർടിസി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി കേരള സ്വിഫ്റ്റ് എസി സീറ്റർ സർവീസ് സെപ്റ്റംബർ മൂന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജു ഉദ്ഘാടനം ചെയ്യും. വിവിധ ആവശ്യങ്ങൾക്കായി പുതുച്ചേരിയെ ആശ്രയിക്കുന്ന മാഹി പ്രദേശത്തെ ജനങ്ങൾക്ക് ഈ സർവീസ് അനുഗ്രഹമാവും. പുതുച്ചേരിയിലെ മെഡിക്കൽ കോളജ് അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ബസ് സർവീസ് ഗുണം ചെയ്യും
കെഎസ്ആർടിസി കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ഉദ്ഘാടനം മൂന്നിന്