മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു

Spread the love

ഏറ്റെടുത്ത പദവികള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച നേതാവ്. മലബാറില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് മാറ്റിനിര്‍ത്താനാവാത്തതാണ്. വിയോജിപ്പിന് ഇടയിലും യോജിപ്പിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയ ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. അഭിപ്രായങ്ങള്‍

തന്റേടത്തോടെ എവിടെയും തുറന്ന് പറയാന്‍ ഒരിക്കലും മടി കാട്ടിയിട്ടില്ല.ഏത് സമസ്യയെയും പുഞ്ചിരിയോടെ നേരിടുകയും പ്രതിസന്ധികളെ തന്റേടത്തോടെ അതിജീവിക്കുകയും ചെയ്ത നേതാവ്. ആര്യാടന് പകരം വയ്ക്കാന്‍ മറ്റാരു നേതാവിമില്ലെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Author